ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും ട്രംപിന് അനിശ്ചിതകാലത്തേക്ക് വിലക്ക്

World06:29 AM January 08, 2021

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെതിരെ രൂക്ഷമായ കലാപം അഴിച്ചു വിടുന്നതിന് പ്രേരണ നൽകുന്നതിന് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായാണ് തങ്ങളുടെ പ്ലാറ്റ്ഫോം ഇപ്പോൾ ഉപയോഗിക്കുന്നതെന്ന് സക്കർബർഗ് പറഞ്ഞു

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading