ഓസ്‌ട്രേലിയൻ ജനതയെ ഭീതിയിലാഴ്ത്തി കോവിഡ് ഡൽറ്റാ വകഭേദം തീവ്രമായി വ്യാപിക്കുന്നു. സിഡ്‌നിയും മെൽബണും ഇപ്പോൾ സമ്പൂർണ്ണ ലോക്ക്ഡൗണിൽ ആണ്. ഇതുവരെ 31761 കേസുകൾ റിപ്പോർട്ട് ചെയ്തു.