പുൽവാമയിലെ വേദനയ്ക്ക് ഇന്ത്യയുടെ മറുപടി ഇങ്ങനെ

India13:19 PM February 26, 2019

പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യയുടെ മറുപടി പുലര്‍ച്ചെ 3.30 ന്. 12 മിറാഷ് വിമാനങ്ങള്‍ നിയന്ത്രണരേഖയും പാക് അധിനിവേശ കശ്മീരും കടന്ന് മുന്നോട്ട്. ലക്ഷ്യം ബലാകോട്ടിലെ ജയ്ഷേ മുഹമ്മദ് താവളങ്ങൾ. ഇന്ത്യയുടെ ആക്രമണം നീണ്ടു നിന്നത് 23 മിനിറ്റ്. 200 മുതല്‍ 300 വരെ ഭീകരര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading