ഇന്ത്യയിലെ അറസ്റ്റും ചോദ്യം ചെയ്യലും സംബന്ധിച്ച വിശദാംശങ്ങൾ എൻഐഎ ശ്രീലങ്കൻ അധികൃതർക്ക് കൈമാറി. വിവരങ്ങൾ വളരെ ഗൗരവത്തോടെയാണ് ശ്രീലങ്കൻ അധികൃതർ കാണുന്നത്... ഭീകരാക്രമണത്തിൻറെ സൂത്രധാരൻ സെഹ്റാൻ ഹാഷിം പലതവണ ഇന്ത്യയിൽ വന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇക്കാര്യം ടെററിസ്റ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിക്കും ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസിക്കും കൈമാറിയിട്ടുണ്ട്..