ശ്രീലങ്കയിലെ ബുർക്ക നിരോധനം മുസ്‌ലിം നേതാക്കളുടെ ആവശ്യം കൂടി പരിഗണിച്ചായിരുന്നു എന്ന് പ്രസിഡന്റ് മൈത്രി പാല സിരിസേന..സ്ഫോടങ്ങളെ തുടർന്ന് ലങ്കയിലെ ജനങ്ങൾക്ക് ഇടയിൽ വർഗീയ ചേരിതിരിവുകൾ ശക്തമാകുന്നു എന്ന വാർത്തകൾ ലങ്കൻ പ്രസിഡന്റ നിഷേധിച്ചു.ന്യൂസ് 18 നു നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുക ആയിരുന്നു പ്രസിഡന്റ് മൈത്രി പാല സിരിസേന.