യുദ്ധസമാനമായ Russiaയുടെ Ukraineന് നേരെയുള്ള ആക്രമണം ആരംഭിച്ചിട്ട് ഇത് പത്താം ദിനം. Ukraineലെ ഹാർകിവ് നഗരവും ഖേർസൺ നഗരവും റഷ്യ കീഴടക്കി. ജനവാസ കേന്ദ്രങ്ങൾ അടക്കമുള്ള സ്ഥലങ്ങളാണ് റഷ്യ ഇപ്പോൾ ആക്രമിക്കുന്നത്. അതേസമയം യുക്രെയിനുമായുള്ള കൂടുതൽ സമാധാന ചർച്ചകൾക്ക് റഷ്യ തയ്യാറായിരിക്കുകയാണ്. കൂടാതെ Operation Ganga വഴി ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങളും ഊർജ്ജിതമായി നടക്കുകയാണ്