ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി 1972 മുതലാണ് ഈ ദിനാചരണം ആരംഭിച്ചത്. ഇത്തവണത്തെ ലോക പരിസ്ഥിതി ദിനത്തിന്‍റെ മുദ്രാവാക്യം വായുമലിനീകരണം തടയുക എന്നതാണ്. വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിനാചരണത്തിന്‍റെ ലക്ഷ്യം.