Home » News18 Malayalam Videos » world » Video| കീവിലേക്കുള്ള റഷ്യയുടെ കടന്നുകയറ്റം; യുഎസ് സൈന്യം യൂറോപ്പിലേക്ക്

News18 Malayalam Videos

Video| കീവിലേക്കുള്ള റഷ്യയുടെ കടന്നുകയറ്റം; യുഎസ് സൈന്യം യൂറോപ്പിലേക്ക്

World16:01 PM February 25, 2022

മൂന്നാംലോക മഹായുദ്ധത്തിന്റെ ഭീതി പരത്തി Russia Ukraine യുദ്ധം തുടങ്ങി. Ukraineൽ സൈനിക നടപടിക്ക് Russia President Vladimir Putin ഉത്തരവിട്ടു. യുദ്ധത്തിൽ 200ഓളം ജനങ്ങൾ മരിച്ചെന്നുള്ള അനൗദ്യോഗിക റിപ്പോർട്ടുകളും പുറത്ത് വരുന്നു. ഇതിൽ America എന്ത് തീരുമാനമെടുക്കും എന്നുള്ളതും നിർണായകമാണ്

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories