• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

രമ്യാ ഹരിദാസിന് കാർ വാങ്ങാൻ യൂത്ത് കോൺഗ്രസ് നടത്തുന്ന പണപ്പിരിവ് ഉപേക്ഷിച്ചു

Kerala16:03 PM July 24, 2019

ആലത്തൂർ എംപി രമ്യാ ഹരിദാസിന് കാർ വാങ്ങാൻ യൂത്ത് കോൺഗ്രസ് നടത്തുന്ന പണപ്പിരിവ് ഉപേക്ഷിച്ചു. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ എതിർപ്പിനെ തുടർന്ന് ആണ് യൂത്ത് കോൺഗ്രസ് തീരുമാനം. പിരിച്ച പണം സംഭാവന നൽകിയവർക്ക് തിരിച്ചു നൽകാനും യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് മണ്ഡലം കമ്മറ്റി തീരുമാനിച്ചു

webtech_news18

ഏറ്റവും പുതിയത് LIVE TV