ഹോം » വീഡിയോ

തകർന്ന റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് തൈലം നൽകി യൂത്ത് ലീഗിന്റെ വേറിട്ട പ്രതിഷേധം

Kerala11:13 AM September 16, 2019

തകർന്ന് കിടക്കുന്ന റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് വേദനാസംഹാരി തൈലം നൽകി യൂത്ത് ലീഗിന്റെ വേറിട്ട പ്രതിഷേധ സമരം. കൊപ്പം-പുലാമന്തോൾ റോഡിലാണ് പ്രതിഷേധ സമരം നടന്നത്.

webtech_news18

തകർന്ന് കിടക്കുന്ന റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് വേദനാസംഹാരി തൈലം നൽകി യൂത്ത് ലീഗിന്റെ വേറിട്ട പ്രതിഷേധ സമരം. കൊപ്പം-പുലാമന്തോൾ റോഡിലാണ് പ്രതിഷേധ സമരം നടന്നത്.

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading