ഖത്തർ കാൽപ്പന്തിലെ മിശിഹയുടെ അവസാന ലോകകപ്പ്
വിരമിക്കൽ സൂചന നൽകി അർജന്റീനിയൻ ഇതിഹാസ താരം ലയണൽ മെസി
ഖത്തറിൽ തന്‍റെ അവസാന ഫിഫ ലോകകപ്പ് ആയിരിക്കുമെന്ന് ലയണൽ മെസി
താൻ ലോകകപ്പിലേക്കുള്ള ദിനങ്ങളെണ്ണി കാത്തിരിക്കുകയാണെന്ന് മെസി
35കാരനായ മെസിയുടെ കരിയറിലെ അഞ്ചാം ലോകകപ്പാണ് ഖത്തറില്‍ നടക്കുക.
'ആകാംക്ഷയും പേടിയുമുണ്ട്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് പേടിയാണ്. ഇതാണ് അവസാന ലോകകപ്പ്'
ലോകകപ്പ് കഴിയുന്നതോടെ ദേശീയ കുപ്പായത്തില്‍ നിന്നും വിരമിക്കുമോയെന്ന് മെസി വ്യക്തമാക്കിയിട്ടില്ല
അവസാന 35 കളികളിൽ തോൽവി അറിയാതെയാണ് മെസിയുടെ അര്‍ജന്‍റീന ഖത്തറിലെത്തുന്നത്.
ഖത്തറില്‍ നവംബര്‍ 22ന് സൗദി അറേബ്യക്ക് എതിരെയാണ് അര്‍ജന്‍റീനയുടെ ആദ്യ മത്സരം
1978, 1986 വര്‍ഷങ്ങളിലാണ് അര്‍ജന്‍റീന ഫിഫ ലോകകപ്പ് നേടിയിട്ടുള്ളത്
പുതിയ ഇലക്ട്രിക് സ്കൂട്ടറുമായി ഒല
കൂടുതൽ കാണാം