ഫാഷനാണ് ഫാഷൻ

‌ശരീരം മുഴുവൻ ചുവപ്പ് പെയിന്റും കല്ലും

പാരീസ് ഫാഷൻ വീക്കിൽ

 ശ്രദ്ധയാകർഷിച്ച് അമേരിക്കൻ റാപ്പർ ഡോജ കാറ്റ്

ഷിയാപരെല്ലി ഹൗട്ട് കോച്ചർ ഫാഷൻ ഷോയിലാണ് ഗായികയുടെ വേഷം

ശരീരം മുഴുവൻ ചുവപ്പ് പെയിന്റ് പൂശി ഒപ്പം ചുവപ്പ് കല്ലുകളും

30,000 സ്വരോവ്സ്കി കല്ലുകളാണ് ദേഹത്ത് പതിപ്പിച്ചത്

ഇതിനൊപ്പം ചുവപ്പ് ഫെയ്ലി ബസ്റ്റിയർ,
തടി മുത്തുകൾ കൊണ്ട് കൈകൊണ്ട് നെയ്ത സ്കർട്ട്
ടോ ബൂട്ടും

സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റ് പാറ്റ് മഗ്രാത്താണ് ഡോജയെ ഈ രൂപത്തിൽ ഒരുക്കിയത്

ഏകദേശം 5 മണിക്കൂർ കൊണ്ടാണ് ഗായികയെ പൂർണമായും ചുവപ്പിച്ചത്

വ്യത്യസ്തമായ ഫാഷൻ വസ്ത്രങ്ങളിൽ ശ്രദ്ധേയമായി പാരീസ് ഫാഷൻ വീക്ക്

കെഎൽ രാഹുൽ-അതിയ ഷെട്ടി വിവാഹം

Click Here