രാവിലെ നടന്നാൽ എന്തുഗുണം?
ശരീരത്തിലെ കലോറി കത്തിച്ചുകളയും. കൊഴുപ്പുകുറയാൻ സഹായിക്കും
പ്രഭാത നടത്തം പതിവാക്കിയാൽ നല്ല ഉറക്കം ലഭിക്കും
നിങ്ങളുടെ ശ്വാസകോശ ശേഷി വർധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്
പതിവായി നടക്കുന്നത് സമ്മർദം കുറയ്ക്കും
മാനസിക പിരിമുറുക്കം പ്രഭാത നടത്തം സഹായിക്കും
എല്ലാ ദിവസവും രാവിലെ 45 മിനിറ്റ് നേരം നടക്കുന്നത് വിഷാദം അകറ്റിനിർത്തും
രക്തസമ്മർദം കൂടുതലാണെങ്കിൽ പ്രഭാത നടത്തം പതിവാക്കാൻ സമയമായി
ദിവസവും നടന്നാൽ സന്ധിവേദന കുറയും
രക്തയോട്ടം കൂട്ടാനും നല്ലതിളക്കമുള്ള ത്വക്ക് നേടാനും നടത്തം സഹായിക്കും
Click Here