ഈ ലോകകപ്പ് ആര് നേടും?

മെസി തിരഞ്ഞെടുത്ത നാല് ടീമുകൾ

ആരാധകർക്ക് പറയാൻ അവരുടെ പ്രിയ ടീമുകൾ കാണും

ആരാധകർക്ക് പറയാൻ അവരുടെ പ്രിയ ടീമുകൾ കാണും
ഏതൊക്കെ?

എന്നാൽ സാക്ഷാൽ ലയണൽ മെസി
സാധ്യത നൽകുന്നത് നാല് ടീമുകൾക്കാണ്

ഫൈനലിൽ മെസി പ്രതീക്ഷിക്കുന്ന നാല് ടീമുകൾ

ഉറപ്പായും അതിലൊന്ന് മെസിയുടെ അർജന്റീന തന്നെ

നെയ്മറിന്റേയും റിച്ചാർലിസന്റേയും ബ്രസീൽ

പോളണ്ടിനെ വീഴ്ത്തി ക്വാർട്ടറിൽ കടന്ന ഫ്രാൻസ് ‌‌

ഏറ്റവും ഒടുവിൽ മെസി സാധ്യത കൽപ്പിക്കുന്ന നാലാമത്തെ ടീം

പ്രീ ക്വാർട്ടറിൽ മൊറോക്കോയെ നേരിടുന്ന സ്പെയിൻ


രാത്രി 8.30 നാണ് മൊറക്കോ-സ്പെയിൻ മത്സരം

ജപ്പാന്റെ ഗോൾ വിജയ ഗോളോ
വിവാദ ഗോളോ?

Click Here