80k പുതിയ
ഇലക്ട്രിക്
സ്കൂട്ടറുമായി
ഒല
കൂടുതൽ വിവരങ്ങൾ
ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ വിപ്ലവം കൊണ്ടുവന്ന കമ്പനിയാണ് ഒല
ഒലയുടെ എസ്1, എസ്1 പ്രോ മോഡലുകൾ ഇന്ത്യൻ നിരത്തുകൾ കീഴടക്കി
ഇപ്പോഴിതാ 80000 രൂപയിൽ താഴെ വിലയുള്ള ഇലക്ട്രിക് സ്കൂട്ടറുമായി ഒല വരുന്നു
ഈ ദീപാവലിക്ക്
ഒലയുടെ
പുതിയ ഇലക്ട്രിക് സ്കൂട്ടർ
പുറത്തിറങ്ങും
രാജ്യത്തെ ഏറ്റവും വില കുറഞ്ഞ പ്രീമിയം ഇലക്ട്രിക് സ്കൂട്ടറായിരിക്കും ഇത്
മൂവ് ഒ.എസ്
സോഫ്റ്റ് വെയറിൽ തന്നെയാണ് പുതിയ സ്കൂട്ടറും
2024ൽ
ഇലക്ട്രിക് കാർ പുറത്തിറക്കുമെന്നും ഒല
പ്രഖ്യാപിച്ചിട്ടുണ്ട്
ഒറ്റ തവണ ചാർജ് ചെയ്താൽ
ഇലക്ട്രിക് കാർ
500 കിലോമീറ്റർ ഓടുമെന്നാണ്
ഒലയുടെ അവകാശവാദം
അടുത്ത
വെബ് സ്റ്റോറി കാണാം