ലോകത്തിലെ ആദ്യ പറക്കും ബൈക്ക് പുറത്തിറക്കി

കൂടുതൽ അറിയാം

ജപ്പാനിലെ സ്റ്റാർട്ടപ്പായ ഏർവിൻസ് ടെക്നോളജീസാണ് ഇത് നിർമ്മിച്ചത്

എക്സ്ടൂറിസ്മോ എന്നാണ് പറക്കും ബൈക്കിന് നൽകിയിരിക്കുന്ന പേര്

ഡിത്രയറ്റ് ഓട്ടോഷോയിലാണ് പറക്കും ബൈക്ക് ആദ്യം അവതരിപ്പിച്ചത്

ഡിത്രയറ്റ് ഓട്ടോ ഷോയിൽ പറക്കും ബൈക്ക് മികച്ച അഭിപ്രായം നേടി

ഈ പറക്കും ബൈക്കിന് 6.18 കോടി രൂപ
( 7.77 ലക്ഷം ഡോളർ) വില

എക്സ്ടൂറിസ്മോ ഫ്ലൈയിങ് ബൈക്കിന് 300 കിലോ ഭാരമുണ്ട്

മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ പറക്കാൻ സാധിക്കും

അടുത്ത വെബ് സ്റ്റോറി കാണാം

ഇവിടെ ക്ലിക്ക് ചെയ്യുക