ഇനിയാണ് യഥാര്‍ത്ഥ ജീവിതം
കൂടുതൽ കാണാം
ഹീറോ വിഡ വി1
ഇലക്ട്രിക് സ്കൂട്ടർ
വിഡ(Vida) എന്ന സ്പാനിഷ് വാക്കിന് ജീവിതം എന്ന് അർത്ഥം
ഇലക്ട്രിക് സ്കൂട്ടറിന് വില 1.45 ലക്ഷം രൂപ മുതൽ
ഹീറോ വിഡ വി1
ഹീറോ വിഡ V1
രണ്ട് വേരിയന്‍റുകളിൽ -വിഡ വി1 പ്രോ
-വിഡ വി1 പ്ലസ്
വിഡ വി1 പ്രോയ്ക്ക്
165 കിലോമീറ്റർ റേഞ്ച്
വിഡ വി1 പ്ലസിന് 143 കിലോമീറ്റർ റേഞ്ച്
ഒരു തവണ ചാർജ് ചെയ്താൽ
വിഡ വി1 പ്രോയ്ക്ക് 1.45 ലക്ഷം രൂപയും വിഡ വി1 പ്ലസിന് 1.59 ലക്ഷവുമാണ്
എക്സ് ഷോറൂം വില
ഒക്ടോബർ 10 മുതൽ 2499 രൂപ നൽകി
ഹീറോ വിഡ V1 സ്കൂട്ടറുകൾ ബുക്ക് ചെയ്യാം
7.0 ഇഞ്ച് എൽഇഡി ടച്ച് സ്ക്രീൻ
ഇക്കോ-റൈഡ് മോഡുകൾ
എൽഇഡി ടേണിങ് ലാംപുകൾ
അത്യാധുനികമായ
ക്രൂയിസ് കൺട്രോൾ
ഫോളോ മീ ഹെഡ് ലാംപ് സംവിധാനങ്ങളും
മറ്റൊരു
വെബ് സ്റ്റോറി കാണാം