ഹർത്താലിൽ കെഎസ്ആർടിസിക്ക് ലക്ഷങ്ങളുടെ നഷ്ടം

അരിശം കെഎസ്ആർടിസിയോടോ? 

പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ ഇതുവരെ തകർക്കപ്പെട്ടത് 59 ബസുകൾ

ഒരു ലോഫ്ലോർ എസി ബസും ഒരു സ്വിഫ്റ്റ് ബസും ആക്രമിക്കപ്പെട്ടു

പത്ത് ഡ്രൈവർമാർക്കും ഒരു കണ്ടക്ടർക്കും അക്രമത്തിൽ പരിക്കേറ്റു

രണ്ടു ഡ്രൈവർമാർക്ക് കല്ലേറിൽ ചില്ല് തറച്ച് കണ്ണിന് പരിക്കേറ്റു

ഏകദേശം 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്

അക്രമികളിൽ നിന്ന് നഷ്ടം ഈടാക്കുമെന്ന് ഗതാഗതമന്ത്രി 

കല്ലേറിൽ നിന്ന് രക്ഷനേടാൻ ഹെൽമറ്റ് വെച്ച് ബസോടിച്ച് ഡ്രൈവർമാർ

ഹർത്താലിന് 2432 ബസ്സുകൾ സർവീസ് നടത്തിയതായി മാനേജ്മെന്റ്

വണ്ടിയുടെ റിപ്പയറിങും ഗ്ലാസ്  സർവീസിന് എടുക്കുന്ന ദിവസങ്ങളുടെ കാലതാമസവും നോക്കിയാൽ കോടികളുടെ നഷ്ടം‍‌

പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെഎസ്ആർടിസിക്ക് ഹർത്താൽ സമ്മാനിച്ചത് ഇരട്ടപ്രഹരം

അടുത്ത സ്റ്റോറി കാണാം

Click Here

Your Page!