കാണാം

കിരീട വിജയികൾക്ക് 13 കോടി
രൂപ സമ്മാനം

ടി20 ലോകകപ്പ്

ടി20 ലോകകപ്പിന് കളിത്തട്ടുണരാൻ ഇനി ദിവസങ്ങൾ മാത്രം

ടി20 ലോകകപ്പ് ഒക്ടോബർ 16 മുതൽ നവംബർ 13 വരെ ഓസ്‌ട്രേലിയയിൽ

വിശ്വവിജയികൾക്ക് സമ്മാനമായി ലഭിക്കുന്നത്
13 കോടി രൂപ

റണ്ണേഴ്സ് അപ്പാകുന്ന ടീമിന് 6.5 കോടി രൂപ സമ്മാനം

Heading 2

Heading 3

Heading 3

സെമിഫൈനലിൽ തോൽക്കുന്ന രണ്ട് ടീമുകൾക്ക് 3.26 കോടി രൂപ വീതം

സൂപ്പർ 12 സ്റ്റേജിൽ മത്സരങ്ങളിൽ ജയിക്കുന്ന ഓരോ ടീമിനും 32 ലക്ഷം രൂപ വീതം സമ്മാനം

 ഇന്ത്യയുടെ ആദ്യ മത്സരം ചിരവൈരികളായ പാകിസ്ഥാനെതിരെ ഒക്ടോബർ 23ന്

ഇന്ത്യ-ദക്ഷിണാഫ്രിക്ക പോര് ഒക്ടോബർ 30നും
ഇന്ത്യ-ബംഗ്ലാദേശ് മത്സരം നവംബർ 2നും

മറ്റൊരു
വെബ് സ്റ്റോറി കാണാം