വലിയ വില കൊടുക്കേണ്ടി വരും

ഗതാഗത ലംഘനം പിടികൂടാൻ കേരളത്തിൽ മിഴിതുറന്ന് 726 ക്യാമറകൾ 

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം-  2000

 അമിതവേഗത്തിൽ കുതിച്ചാൽ- 1500

ഇരുചക്രവാഹനത്തില്‍ രണ്ടില്‍ കൂടുതൽ ആളുകളുടെ യാത്ര- 1000

ഇരുചക്രവാഹനത്തിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്താൽ- 500 രൂപ

പിന്‍സീറ്റില്‍ ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനത്തിലെ യാത്ര- 500

കാറിൽ സീറ്റ്‌ബെൽറ്റ് ഇല്ലാതെയുള്ള യാത്ര- 500

അനധികൃത പാർക്കിങ്ങിന് പിടിച്ചാൽ - 250

റെഡ് ലൈറ്റ് കടന്നാൽ- കോടതിക്ക് കൈമാറും

726 എഐ ക്യാമറകളിൽ 625 എണ്ണം ഹെൽമറ്റ്, സീറ്റ്ബെൽറ്റ് എന്നിവ ധരിക്കാത്തത്, ബൈക്കുകളിൽ മൂന്നുപേരുടെ യാത്ര, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ് തുടങ്ങിയവ കണ്ടെത്താൻ മാത്രം

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

അടുത്ത സ്റ്റോറി കാണാം

Click Here