ഈ ദീപാവലിക്ക് സ്വന്തമാക്കാൻ 5 ഇലക്ട്രിക് വാഹനങ്ങൾ

പ്രാരംഭ വില 69,999 രൂപ മുതല്‍. ഒറ്റചാർജിങ്ങിൽ 95 കി.മീ. വരെ ഓടും.

ഒല ഇലക്ട്രിക് S1 X

2.7kWh മോട്ടോറാണ് ഒല ഇലക്ട്രിക് S1 Xൽ. നാല് കോൺഫിഗറേഷനിൽ ലഭ്യം.

38 kWh ബാറ്ററി പാക്കാണ് എംജി വിൻഡ്സർ ഇവിക്ക്. ഒറ്റചാർജിങ്ങിൽ 331 കി.മീ. വരെ ഓടും.

എംജി വിൻഡ്സര്‍ ഇവി

പ്രാരംഭ വില 13.5 മുതൽ 15.5 ലക്ഷം വരെ. വിവിധ വേരിന്റുകള്‍ക്ക് അനുസരിച്ച് വിലയിൽ മാറ്റംവരും.

ഓട്ടോമാറ്റിക് ഗിയർബോക്സോടെയാണ് ടാറ്റ കർവ് വരുന്നത്. 

 ടാറ്റ കർവ് ഇവി

ടാറ്റയുടെ SUV ശ്രേണിയിലുള്ള കർവിന്റെ വില 17.49 ലക്ഷത്തിലാണ് തുടങ്ങുന്നത്. 

ശബ്ദരഹിതമായ ഹബ് മൗണ്ടഡ് മോട്ടോറുമായി വരുന്ന ഈ വാഹനത്തിന്റെ പരാമവധി പവർ 4.4 kW ആണ്.

ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്

ഡിജിറ്റൽ ഡിസ്പ്ലേ ഉൾപ്പെടെ അത്യാധുനിക സവിശേഷതകളോടെ വരുന്ന ഐക്യൂബിന്റെ വില 1.7 ലക്ഷത്തിലാണ് തുടങ്ങുന്നത്.

45 kWh വേരിയന്റിൽ ഇറങ്ങുന്ന നെക്സോൺ ഇവി ഒറ്റചാർജിങ്ങിൽ 489 കി.മീ. വരെ ഓടും.

ടാറ്റ നെക്സോൺ ഇവി

ഈ വാഹനത്തിന്റെ ബാറ്ററി ചാർജിങ് ലെവൽ 10ൽ നിന്ന് 80 ശതമാനത്തിലേക്കെത്താൻ 40 മിനിറ്റ് മതിയാകും.