ഒരാൾ കൈക്കൂലിക്കാരൻ ആകുന്നതെങ്ങനെ ?
കൈക്കൂലി വാങ്ങിയതിന് വിജിലൻസ് പിടിയിലായ പാലക്കയം വില്ലേജ് അസി. സുരേഷ് കുമാറിന്റെ മൊഴി ഞെട്ടിക്കുന്നത്
ജോലിക്ക് കയറി രണ്ടാം ദിവസം മുതല്‍ കൈക്കൂലി; മാസ സമ്പാദ്യം 40000 രൂപവരെ
സ്ഥലമളക്കാൻ മേലുദ്യോഗസ്ഥനൊപ്പം പോയപ്പോഴാണ് ആദ്യ കൈക്കൂലി വിഹിതം കിട്ടിയത്
ആദ്യം കൈക്കൂലി തുക 500 രൂപ. പിന്നീടത് ശീലമാക്കി
കൈക്കൂലി വഴി മാസം ചുരുങ്ങിയത് 40,000 രൂപവരെ സമ്പാദിക്കാറുണ്ട്
ആവശ്യമായ രേഖകൾ നൽകുന്നതിന് സുരേഷ് കുമാര്‍ പലരിൽ നിന്നും വാങ്ങിയത് 5000 മുതൽ 40,000 രൂപ വരെ
റീ ബിൽഡ് കേരളയുടെ മറവിലും ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങി
പിടിയിലായത് മന്ത്രിയുടെ അദാലത്തിൽ 2500രൂപ കൈക്കൂലി വാങ്ങുന്നതിനിടെ
പിന്നാലെ വിജിലൻസ് നടത്തിയ റെയ്ഡിലാണ് മുറിയിൽ നിന്ന് ഒരു കോടി രൂപയടക്കം കണ്ടെടുത്തത്
മിനി കൂപ്പർ
ആർക്കും വാങ്ങാനാകുമോ?
Click Here