കാത്തിരിപ്പിന് വിരാമം

ഡിസ്നി+ഹോട്ട്സ്റ്റാറിൽ എത്തുന്നു

ജെയിംസ് കാമറൂൺ ചിത്രം അവതാർ: ദി വേ ഓഫ് വാട്ടർ ഒടിടിയിലേക്ക്

ജൂൺ 7 ന് ചിത്രം ഡിസ്നി+ഹോട്ട്സ്റ്റാറിൽ പുറത്തിറങ്ങും

കൂടാതെ, യുഎസ് പ്രേക്ഷകർക്കായി മാക്സ് (HBO Max)ലും പുറത്തിറങ്ങും

ഇംഗ്ലീഷിനു പുറമേ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലും കാണാം

2009 ൽ പുറത്തിറങ്ങിയ അവതാറിന്റെ രണ്ടാം ഭാഗമാണ്
Avatar: The Way Of Water

ഇനി രണ്ട് ഭാഗങ്ങൾ കൂടിയാണ് ഈ ഫ്രാഞ്ചൈസിയിൽ പുറത്തിറങ്ങാനുള്ളത്

അവതാർ 4 2026-ലും
അവതാർ 5  2028-ലും പുറത്തിറങ്ങും

നൂറാം ചിത്രം നൂറ് കോടി ക്ലബ്ബിൽ

Click Here