അമലാപോളിന്  പ്രിയപ്പെട്ട മാലിദ്വീപ്

നടി അമലാപോൾ ഇത്തവണ അവധി ആഘോഷിക്കുന്നത് മാലിദ്വീപിലാണ്

അമലാപോളിന് ഏറെ ഇഷ്ടപ്പെട്ട സ്ഥലമാണ് മാലിദ്വീപ്

മാലിദ്വീപിൽനിന്നുള്ള ബിക്കിനി മോണോകിനി ചിത്രങ്ങൾ താരം പങ്കുവെച്ചു

ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം വൈറലായി

അതീവ ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു

ലാൽജോസിന്‍റെ നീലത്താമര എന്ന സിനിമയിലൂടെയാണ് അമലാപോൾ സിനിമയിലെത്തിയത്

മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒരുപിടി നല്ല സിനിമകളിൽ അമലാപോൾ അഭിനയിച്ചു

പൊന്നിയിൻശെൽവം എന്ന സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണം അമലാപോൾ നിരസിച്ചിരുന്നു

ഭാവനയ്ക്ക് ഗോൾഡൻ വിസ
വെബ് സ്റ്റോറി

കാണാം