സാരിയിൽ
മിന്നിത്തിളങ്ങി അനുപമ പരമേശ്വരൻ

start exploring

'പ്രേമം' എന്ന ആദ്യ സിനിമയിലൂടെ ആരാധകരുടെ ഹൃദയത്തിൽ ഇടംനേടി

പ്രേമത്തിലെ മുടി അഴിച്ചിട്ടുള്ള മേരി എന്ന സുന്ദരിയെ പ്രേക്ഷകർക്ക് അത്രപെട്ടെന്ന് മറക്കാനാകില്ല

പ്രേമം ഹിറ്റായതോടെ അനുപമയ്ക്ക് അന്യഭാഷകളിൽനിന്ന് കൈനിറയെ അവസരങ്ങൾ ലഭിച്ചു

ഇന്ന് തെന്നിന്ത്യയിലെ മുൻനിര നായികനടിയാണ് അനുപമ പരമേശ്വരൻ

സാരി ഉടുത്ത് പ്രത്യേക്ഷപ്പെടുന്ന അനുപമയുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്

അതീവ ഗ്ലാമറസാണ് അനുപമയുടെ
പുതിയ ഫോട്ടോഷൂട്ട്

അനുപമ സാരി ഉടുത്ത് എത്തുന്ന ചിത്രങ്ങൾ ഇതിനോടകം ആയിരകണക്കിന് ആരാധകരാണ് ലൈക്ക് ചെയ്തിരിക്കുന്നത്

കുറുപ്പ് എന്ന ദുൽഖർ സൽമാൻ ചിത്രമാണ് അനുപമയുടെ ഏറ്റവുമൊടുവിലത്തെ മലയാളം റിലീസ്

ബ്ലാക്ക് ആൻഡ് വൈറ്റുമായി
 പ്രിയാ വാര്യർ