അമാലിനൊപ്പം DQ; NMACCയിൽ തിളങ്ങി താരം
Start exploring
Image courtesy: instagram.com/dqsalmaan/
നിത അംബാനിയുടെ കൾച്ചറൽ സെന്റർ ഉദ്ഘാടന ചടങ്ങിൽ അമാലിനൊപ്പം സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി ദുൽഖർ സൽമാൻ
Image courtesy: instagram.com/dqsalmaan/
തെന്നിന്ത്യയിൽ നിന്ന് രജനീകാന്തും ദുൽഖർ സൽമാനുമാണ് പരിപാടിക്കെത്തിയത്
Image courtesy: instagram.com/dqsalmaan/
കറുപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റുകളാണ് ഇരുവരും ധരിച്ചത്
Image courtesy: instagram.com/dqsalmaan/
ഷഹാബ് ദുറാസിയാണ് ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തത്. രാഹുൽ വിജയിയാണ് സ്റ്റൈലിസ്റ്റ്. ഇതിന്റെ ചിത്രങ്ങൾ ദുൽഖർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു
Image courtesy: instagram.com/shahabdurazi/
തങ്ങളെ വ്യക്തിപരമായി ക്ഷണിക്കാൻ സമയം കണ്ടെത്തിയ ഇഷ അംബാനിക്കും ശോക്ല മേത്തയ്ക്കും താരം നന്ദി അറിയിച്ചു
Image courtesy: instagram.com/shahabdurazi/
രണ്ട് ദിവസമായാണ് പരിപാടികൾ നടന്നത്. രണ്ടാം ദിവസത്തെ ചടങ്ങുകൾക്കാണ് ദുൽഖറും അമാലുമെത്തിയത്
Image courtesy: instagram.com/shahabdurazi/
രജനീകാന്ത് ആദ്യ ദിനം ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായിരുന്നു. മകൾ സൗന്ദര്യയ്ക്കൊപ്പമാണ് രജനീകാന്ത് ചടങ്ങിനെത്തിയത്
ഇവരെ കൂടാതെ ബോളിവുഡിൽ നിന്ന് നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു
ചെറുപ്പമാവാൻ മോഹമുണ്ടെങ്കിൽ വാ
ക്ലിക്ക് ചെയ്യൂ