ശ്രിയ ശരൺ പുതിയ തകർപ്പൻ ഫോട്ടോഷൂട്ടുകൾ
കറുത്ത ടോപ്പിൽ ശ്രിയ ശരൺ
അതീവ സുന്ദരിയെന്ന് ആരാധകർ
A little black dress (LBD) is a black evening or cocktail dress, cut simply and often quite short.
ബ്ലൗസ് ഇല്ലാതെ കാഞ്ചീവരം സാരിയിൽ എത്തിയ ശ്രിയ ശരൺ ആരാധകരെ വിസ്മയപ്പെടുത്തി
സാരിയിൽ ശരീരം പൊതിഞ്ഞ നിലയിൽ നഗ്നമായ പുറംഭാഗം കാണിച്ചാണ് ശ്രിയ പോസ് ചെയ്തത്
പുതിയതായി രൂപകൽപന ചെയ്ത കറുത്ത വസ്ത്രത്തിൽ ശ്രിയ ശരിക്കും മിന്നിത്തിളങ്ങി
ശ്രിയയുടെ
പുതിയ ഫോട്ടോ ഷൂട്ടുകൾ ഇതിനോടകം വൈറലായി
സംഗീത ആൽബങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് ശ്രിയ ശരൺ സിനിമയിലെത്തിയത്
രജനികാന്തിനൊപ്പം ശിവാജിയിൽ ശ്രിയ ശരൺ പ്രധാന വേഷത്തിലെത്തി
തമിഴ്, തെലുങ്ക് സിനിമകളിൽ ഒരുപിടി മികച്ച വേഷങ്ങൾ ചെയ്തു
A little black dress (LBD) is a black evening or cocktail dress, cut simply and often quite short.
വെറും 250 രൂപയിൽനിന്ന്
2 കോടി വരുമാനം
അടുത്ത വെബ് സ്റ്റോറി