വാഹനപ്രേമികളായ സിനിമാ താരങ്ങളുടെ പ്രിയപ്പെട്ട വാഹനമാണ് ടോയോട്ടയുടെ വെല്‍ഫയര്‍ MPV
ഒരു കോടി രൂപയിലധികമാണ് വെല്‍ഫയറിന്‍റെ ഇന്ത്യന്‍ വിപണിയിലെ വില
യാത്രാസുഖത്തിനും സൗകര്യങ്ങൾക്കും മുൻതൂക്കം നൽകിയാണ് വെൽഫയർ നിർമിച്ചിരിക്കുന്നത്
ഇലക്ട്രിക്കലി അഡ്ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, മൂന്ന് സോൺ എസി, 10.2 ഇഞ്ച് ഇൻഫോടൈൻമെന്റ് സിസ്റ്റം, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ സൗകര്യങ്ങളുണ്ട്
മോഹന്‍ലാല്‍
സുരേഷ് ഗോപി
ഫഹദ് ഫാസില്‍
ആമിര്‍ ഖാന്‍
അനില്‍ കപൂര്‍
അജയ് ദേവഗണ്‍
2.5 ലീറ്റർ ഡ്യുവൽ വിവിടി ഐ എൻജിനാണ് രാജ്യാന്തര വിപണിയിലുള്ള വെൽഫയറിൽ ഉപയോഗിക്കുന്നത്.
7 സ്മാർട് ഫോണുകൾ ഉടൻ വിപണിയിൽ