നടി അഖിന ഷിബു വിവാഹിതയാകുന്നു

'മഞ്ഞിൽ വിരിഞ്ഞ പൂവ്' സീരിയലിലെ സുജയായി പ്രേക്ഷകമനസിൽ ഇടംപിടിച്ച താരം

Credit- AkhinaShibu/Instagram

വരൻ അരുൺ പാറയിൽ. കഴിഞ്ഞ ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയം

Credit- AkhinaShibu/Instagram

മ്യൂസിക് ആൽബങ്ങളിലൂടെയാണ് അഖിന അഭിനയരംഗത്തേക്ക് എത്തുന്നത് 

Credit- AkhinaShibu/Instagram

അഭിനയ മേഖലയിൽ യാതൊരു മുൻപരിചയം ഇല്ലെങ്കിലും വളരെ തന്മയത്വത്തോടെയാണ് സുജ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

Credit- AkhinaShibu/Instagram

കുടുബത്തിന്റെ പൂർണ പിന്തുണയാണ് ഈ മേഖലയിൽ നിൽക്കാൻ പ്രചോദനമെന്ന് താരം

Credit- AkhinaShibu/Instagram

ചെയ്തുകൊണ്ടിരുന്ന ജോലി ഉപേക്ഷിച്ചിട്ടാണ് അഖിന അഭിനയ മേഖലയിൽ സ്ഥിര സാന്നിധ്യമാകുന്നത്

Credit- AkhinaShibu/Instagram

അഭിനയത്തിന് പുറമേ മോഡലിംഗ് രംഗത്തും സജീവം

Credit- AkhinaShibu/Instagram

നിരവധി റീൽസ് വീഡിയോകളും ചെയ്തിട്ടുള്ള അഖിനയ്ക്ക് സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരാണുള്ളത്

Credit- AkhinaShibu/Instagram

കോട്ടയം സ്വദേശിനിയായ അഖിന ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്

Credit- AkhinaShibu/Instagram

ബ്രൈഡൽ ഷവർ ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. വേഷം കറുപ്പ് ഗൗൺ. 'കൗണ്ട് ഡൗൺ' തുടങ്ങുന്നുവെന്നാണ് ചിത്രങ്ങൾക്കൊപ്പം അഖിന കുറിച്ചത്

Credit- AkhinaShibu/Instagram

ചുവപ്പിനെ പ്രണയിച്ച് നിമിഷ സജയൻ

Click Here