നടി സ്വാസിക വേറെ ലെവലാണ്....

കൂടുതൽ അറിയാം

നടി, നർത്തകി, അവതാരിക, മോഡൽ, യൂട്യൂബ്  വ്ളോഗർ.... മലയാളികൾക്ക് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത താരം

പ്രണയ നായികയായി സീരിയലില്‍ തിളങ്ങി നിന്ന സ്വാസിക ഇപ്പോള്‍ കൈനിറയെ സിനിമകളുമായി ബിഗ് സ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ്

ഏറ്റവുമൊടുവില്‍ സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം എന്ന സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് 

കുറച്ചധികം ഗ്ലാമറസായിട്ടുള്ള റോളാണ് ചിത്രത്തില്‍ സ്വാസിക അവതരിപ്പിച്ചിരിക്കുന്നത്

റോഷന്‍ മാത്യുവുമായുള്ള ലിപ് ലോക്ക് അടക്കം ചൂടേറിയ രംഗങ്ങൾ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു

സ്വാസികയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായാണ് ചതുരത്തിലെ കഥാപാത്രം

13 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ ശക്തമായ കഥാപാത്രം

അടുത്തിടെ പുറത്തിറങ്ങിയ കുമാരി, ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ എന്നീ സിനിമകളിലും ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു

തമിഴിൽ പുറത്തിറങ്ങിയ 'വൈഗ' ആണ് ആദ്യ സിനിമ 

യഥാർത്ഥ പേര് പൂജ. സിനിമക്കായാണ് സ്വാസികയായത് 

കരിയറിൽ ബ്രേക്കായത് സീത എന്ന സീരിയലിലെ കഥാപാത്രം

വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും നല്ല സ്വഭാവനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം

start exploring

ആരാണ് ദിവ്യ എം നായർ 

Click Here