അകാലത്തിൽ നിലച്ച ചിരി
സുബി സുരേഷ്
സിനിമാ- സീരിയല്‍ താരം സുബി സുരേഷിന്റെ മരണം കരള്‍ മാറ്റിവയ്ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ
പുരുഷമേല്‍ക്കോയ്മയെ തച്ചുടച്ച് കോമഡി രംഗത്ത് തന്റേതായ ഇടം നേടി
സ്റ്റേജ് ഷോകളില്‍ മിന്നും പ്രകടനം. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും വേഷമിട്ടു
ടെലിവിഷന്‍ ഷോകളിലൂടെ പ്രേക്ഷകരുടെ ഹൃദയംകവർന്നു
ജനനം എറണാകുളം തൃപ്പൂണിത്തുറയിൽ. പഠനം തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസ് കോളജിലും
സ്‌കൂള്‍കാലത്തു തന്നെ നര്‍ത്തകിയായി പേരെടുത്തു. കലോത്സവ വേദികളിലും സജീവമായിരുന്നു.
സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനില്‍ ശ്രദ്ധിക്കപ്പെട്ടത്. നിരവധി വിദേശ വേദികളിലും പരിപാടികള്‍ അവതരിപ്പിച്ചു
രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം
പഞ്ചവര്‍ണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥന്‍, കില്ലാഡി രാമന്‍, ലക്കി ജോക്കേഴ്‌സ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, തസ്‌കര ലഹള, ഹാപ്പി ഹസ്ബന്‍ഡ്‌സ്, ഡിറ്റക്ടീവ്, ഡോള്‍സ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു
വിട... പതിനായിരങ്ങളെ ചിരിപ്പിച്ച കലാകാരിക്ക്
Click Here