ഗോവൻ ബീച്ചിൽ അവധിക്കാലം ചിലവിട്ട് നടി അഹാന കൃഷ്ണ
സ്വിംസ്യൂട്ടിൽ ബീച്ചിലെ തിരമാലകളെ തഴുകി ആസ്വദിക്കുന്ന അഹാനയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ
ബീച്ചിലെ സൂര്യാസ്തമയം കാണുന്ന ചിത്രങ്ങളാണ് ഏറ്റവും പുതിയതായി അഹാന പോസ്റ്റ് ചെയ്തത്
ബീച്ചിൽ എന്തൊരു മാജിക് ആണുള്ളത് എന്ന് അഹാന ക്യാപ്ഷനിൽ രേഖപ്പെടുത്തി
കുറച്ചു ദിവസങ്ങളായി അഹാന ഗോവയിൽ സമയം ചിലവിടുകയാണ്
ഇവിടുത്തെ വെവ്വേറെ കാലാവസ്ഥകളെയും കാഴ്ചകളേയും ചേർത്തുപിടിക്കുന്നവയാണ് അഹാനയുടെ ചിത്രങ്ങൾ
ഗോവയിലെ ഭക്ഷണം, റോഡുകൾ, പള്ളികൾ എന്നിവയെല്ലാം അഹാന ഇതിനോടകം അറിഞ്ഞു കഴിഞ്ഞിരിക്കുന്നു
കൂട്ടുകാരി റിയ നജാം അഹാനയുടെ യാത്രകളിൽ ഒപ്പമുണ്ട്