അജിത്കുമാറിന് മൊബൈൽ ഫോൺ ഇല്ലേ?

AJITHKUMAR

പൊങ്കൽ റിലീസായി തന്റെ ഏറ്റവും പുതിയ ചിത്രം 'തുനിവ്' പുറത്തുവരാനുള്ള കാത്തിരിപ്പിലാണ് നടൻ അജിത്കുമാർ

സോഷ്യൽ മീഡിയയിൽ നിന്നും അകന്നു ജീവിക്കുന്ന അജിത്കുമാറിന് ഫാൻ പേജുകൾ മാത്രമാണുള്ളത് 

സുരേഷ് ചന്ദ്ര എന്ന വക്താവിൽ നിന്നുമാണ് അജിത്കുമാറിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരിക

അടുത്തിടെ അജിത്കുമാറിന് മൊബൈൽ ഫോൺ ഇല്ലെന്ന വിവരം നടി തൃഷ പുറത്തുവിട്ടിരുന്നു

അജിത്തിന്റെ നമ്പർ സേവ് ചെയ്തത് ഏതു പേരിലെന്ന് ചോദ്യത്തിനാണ്  ഇങ്ങനെ ഉത്തരം ലഭിച്ചത് 

അജിത്തിനൊപ്പം അദ്ദേഹത്തിന്റെ പേർസണൽ അസിസ്റ്റന്റ് എപ്പോഴും ഉണ്ടാവും. ഇദ്ദേഹത്തിന്റെ ഫോണിലാണ് ആശയവിനിമയമത്രെ

ഓരോ സിനിമ കഴിയുമ്പോഴും ഓരോരോ സിം കാർഡുകൾ എടുക്കുകയും, സിനിമയ്ക്ക് ശേഷം അത് ഉപേക്ഷിക്കുകയുമാണ് അജിത്തിന്റെ പതിവ് എന്നും വിവരമുണ്ട്

2011ൽ തന്റെ ഫാൻ ക്ലബുകൾ പിരിച്ചുവിട്ടും അജിത്കുമാർ ശ്രദ്ധനേടിയിരുന്നു

2023ൽ നയൻസും വിക്കിയും മക്കളും

ക്ലിക്ക് ചെയ്യൂ