ALL TIME

Best Shows

നെറ്റ്ഫ്ലിക്സിലെ മികച്ച അഞ്ച് സീരീസുകൾ

കൗമാരക്കാരനായ ക്ലേ ജെൻസനെ ഇഷ്ടപ്പെട്ടിരുന്ന സഹപാഠി ഹന്നയുടെ ആത്മഹത്യയും അവളുടെ ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനവും കണ്ടെത്താനുള്ള അന്വേഷണമാണ് സീരീസ്.

13 reasons why

05

04

1980 കളിൽ ഇന്ത്യാനയിലെ സാങ്കൽപ്പിക പട്ടണമായ ഹോക്കിൻസിൽ നടക്കുന്ന വിചിത്രമായ സംഭവങ്ങളും ഏതാനും സുഹൃത്തുക്കളും അവരുടെ കുടുംബവും നേരിടുന്ന വെല്ലുവിളികളും

Stranger things

03

മയക്കുമരുന്ന് രാജാവ് പാബ്ലോ എസ്കോബാറിന്റെ കഥയെ അടിസ്ഥാനമാക്കിയുള്ള സീരീസാണിത്

Narcos

02

പോളിഷ് എഴുത്തുകാരനായ ആൻഡ്രെജ് സപ്‌കോവ്‌സ്‌കിയുടെ അതേ പേരിലുള്ള പുസ്തക പരമ്പരയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സീരീസ്.

The witcher

01

മാർവൽ കോമിക്സ് കഥാപാത്രമായ ഡെയർഡെവിലിനെ അടിസ്ഥാനമാക്കി  ഡ്രൂ ഗോഡ്ഡാർഡ് സൃഷ്ടിച്ച അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് മാർവെൽസ് ഡെയർഡെവിൾ

DareDevil

വരുന്നു, ചെന്നൈ സ്റ്റോറി 
Click Here