അനന്ത് അംബാനി-രാധിക മെർച്ചന്‍റ് വിവാഹനിശ്ചയം

01

അനന്ത് അംബാനി-രാധിക മെർച്ചന്‍റ് വിവാഹനിശ്ചയത്തിലെ ഗുജറാത്തി ആചാരങ്ങൾ

എന്താണ് ഗോൽ ധന ചടങ്ങ്?

മല്ലി വിത്ത്, ശർക്കര എന്നിങ്ങനെയാണ് ഗോൽ ധനയുടെ അർത്ഥം

ചടങ്ങിന് എത്തുന്ന അതിഥികൾക്ക് ഇവ വിതരണം ചെയ്യും

02

03

ഗുജറാത്തി ഹിന്ദു കുടുംബങ്ങൾക്കിടയിൽ
തലമുറകളായി പിന്തുടരുന്ന ചടങ്ങാണ് ഗോൽ ധന

04

ഗോൽ ധന ചടങ്ങിനായി വരന്റെ വീട്ടിൽ ഗോൽധാന പ്രസാദം വിതരണം ചെയ്യും

തുടർന്ന് കുടുംബാംഗങ്ങളുടെ അനുഗ്രത്തോടെ വരനും വധുവും വിവാഹമോതിരം കൈമാറും

01

മുകേഷ് അംബാനിയുടെ വസതിയായ അന്‍റീലിയയിലായിരുന്നു ചടങ്ങുകൾ


ഇരു കുടുംബങ്ങളിലേയും വിവാഹിതരായ അഞ്ച് സ്ത്രീകളിൽ നിന്ന് അനുഗ്രഹം തേടും

02

03

സായാഹ്ന ആഘോഷങ്ങളിൽ ബോളിവുഡിലെ പ്രമുഖരും പങ്കെടുക്കുന്നുണ്ട്

ഗായിക ശ്രേയ ഘോഷാലിന്റെ ഗാനാലാപനവും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും