കരിക്കിലെ 'മാമനോടൊന്നും തോന്നല്ലേ'

ARJUN RATAN WEDDING

വെബ് സീരീസായ 'കരിക്കിന്റെ' സ്വന്തം അർജുൻ രത്തൻ വിവാഹിതനായി

ശിഖ മനോജ് ആണ് അർജുന്റെ വധു

ഗുരുവായൂർ ക്ഷേത്രത്തിൽ നവംബർ 17നായിരുന്നു വിവാഹം

'കരിക്ക്'  തേരാപാരയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന അര്‍ജുന്‍  കല്യാണവീട് കുട്ടിച്ചോറാക്കിയ, 'മാമനോടൊന്നും തോന്നല്ലേ' ഡയലോഗിലൂടെയാണ് ശ്രദ്ധേയനായത് 

2021 നവംബറിലാണ് അർജുൻ രത്തൻ വിവാഹക്കാര്യം ഔദ്യോഗികമായി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത് 

രസകരമായ ഡയലോഗുകളാണ് 'കരിക്ക്' വെബ് സീരീസിലെ ഈ താരത്തെ ശ്രദ്ധേയനാക്കിയത്

അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ട്രാൻസ് തുടങ്ങിയ സിനിമകളിലും അർജുൻ വേഷമിട്ടിട്ടുണ്ട്

ചലച്ചിത്ര താരങ്ങളുൾപ്പെടെ അർജുനും ശിഖയ്ക്കും ആശംസകൾ നേർന്നു

രശ്‌മികയുടെ ചർമം തിളങ്ങുന്നതെന്ത് 

ക്ലിക്ക് ചെയ്യൂ