ഹോളിയില്‍ ആറാടി ബോളിവുഡ് താരങ്ങള്‍

HOLI 2023

ഹോളി ആഘോഷങ്ങളില്‍ മതിമറന്ന് ബോളിവുഡ് താരങ്ങളും

ബോളിവുഡിലെ നവതാരദമ്പതികളായ കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും 

മക്കളായ തൈമൂറിനും ജെയ്ക്കും ഒപ്പമായിരുന്നു കരീനാ കപൂറിന്റെ ഹോളി ആഘോഷം

കുടുംബത്തിനൊപ്പം ഹോളി ആഘോഷിച്ച് കത്രീന കൈഫും വിക്കി കൗശലും

വര്‍ണ്ണങ്ങള്‍ വാരി വിതറി കാര്‍ത്തിക് ആര്യന്‍

വെള്ള കുര്‍‌ത്തയണിഞ്ഞ് നടി കരീഷ്മ കപൂറിന്റെ ഹോളി ആഘോഷം

നിറങ്ങളില്‍ മനോഹരിയായി നടി അനന്യ പാണ്ഡെ

നേപ്പാളില്‍ ഹോളി ആഘോഷിച്ച് താരസുന്ദരി തമന്ന

 ബ്ലാക്ക് ആൻഡ് വൈറ്റുമായി പ്രിയ വാര്യർ

Click Here