തെന്നിന്ത്യൻ സിനിമ കീഴടക്കാനെത്തുകയാണ് ബോളിവുഡിലെ സൂപ്പർ നായികമാർ

പ്രൊജക്ട് കെയിൽ ദീപിക പദുകോൺ

പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ ദീപികയുടെ പ്രതിഫലം
10 കോടി

ജൂനയിർ എൻടിആറിന്റെ നായികയാകാൻ ജാൻവി കപൂർ

ആദ്യ തെന്നിന്ത്യൻ ചിത്രത്തിൽ പ്രതിഫലം
5 കോടി

രാം ചരണിനൊപ്പം കിയാര അദ്വാനി

RC 15 ൽ കിയാരയുടെ പ്രതിഫലം 4 കോടി

ബോളിവുഡിലേക്ക് പറക്കുന്ന തെന്നിന്ത്യൻ നായികമാർ

റൺബീർ കപൂറിന്റെ പുതിയ ചിത്രം ആനിമലിൽ നായിക രശ്മിക മന്ദാന

ഷാരൂഖ് ഖാനൊപ്പം ജവാനിൽ നായികയാകുന്നത് നയൻതാര


ബോളിവുഡിൽ ഇതിനം സാന്നിധ്യം അറിയിച്ച സാമന്ത
തന്റെ പുതിയ ബോളിവുഡ് ചിത്രത്തിന്റെ ഒരുക്കത്തിലാണ്