https://malayalam.news18.com/
ദീപിക പദുകോൺ കോളേജിൽ പോയിട്ടുണ്ടോ?
DEEPIKA PADUKONE
https://malayalam.news18.com/
ഓസ്കർ വേദിയിൽ ഉൾപ്പെടെ മണിമണി പോലെ ഇംഗ്ലീഷ് പറയുന്ന നടി ഏതുവരെ പഠിച്ചു എന്ന് വ്യക്തതയുണ്ടോ?
https://malayalam.news18.com/
തന്റെ വിദ്യാഭ്യാസത്തെക്കുറിച്ച് ദീപിക വെളിപ്പെടുത്തിയ പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ
https://malayalam.news18.com/
വിജയ രഹസ്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ദീപിക പദുകോൺ. അതിന് 'ത്യാഗവും അങ്ങേയറ്റത്തെ സമർപ്പണവും' ആവശ്യമാണ്
https://malayalam.news18.com/
'ഞാൻ പറഞ്ഞതുപോലെ ത്യാഗങ്ങളുണ്ട്. ഒപ്പം അങ്ങേയറ്റം അർപ്പണബോധമുള്ളവരായിരിക്കണം. ഞാൻ കോളേജിൽ പോയിട്ടില്ല'
https://malayalam.news18.com/
ബിരുദം പൂർത്തിയാക്കാൻ ശ്രമിച്ചുവെന്ന് നടി പറയുന്നു. പക്ഷേ ജോലി കാരണം അത് തുടരാൻ കഴിഞ്ഞില്ല
https://malayalam.news18.com/
'ഞാൻ ബാംഗ്ലൂരിലായിരുന്നു. എന്നാൽ ജോലി സംബന്ധമായി മുംബൈയിലും ഡൽഹിയിലും തുടർന്നു'
https://malayalam.news18.com/
'ഡിഗ്രിക്ക് ഒരു വർഷം കോളേജിൽ പഠിക്കാൻ ശ്രമിച്ചു. എനിക്ക് അത് മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല'
https://malayalam.news18.com/
'വിദൂര വിദ്യാഭ്യാസം ചെയ്യാൻ ശ്രമിച്ചു. അതും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് 12-ാം ക്ലാസ് പാസ്സായതേയുള്ളു'
വേനലിൽ ആശ്വാസമേകും ഭക്ഷണങ്ങൾ
ക്ലിക്ക് ചെയ്യൂ