പഠിപ്പിസ്റ്റ് ആണോ?
നടിമാരുടെ വിദ്യാഭ്യാസ യോഗ്യത
സാമന്ത റൂത്ത് പ്രഭു
തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള സാമന്ത കൊമേഴ്‌സ് ബിരുദധാരിയാണ്
ചെന്നൈയിലെ സ്റ്റെല്ല മാറിസ് കോളേജിലായിരുന്നു പഠനം
രശ്മിക മന്ദാന
ജേണലിസം, ഇംഗ്ലീഷ് സാഹിത്യം, സൈക്കോളജി എന്നിവ പഠിച്ചിട്ടുണ്ട്
'പുഷ്പ' നടി എം എസ് രാമയ്യ കോളേജിൽ നിന്നാണ് ബിരുദം നേടിയത്
രാകുൽ പ്രീത് സിങ്
ഗണിതശാസ്ത്രത്തിൽ ബിരുദധാരിയാണ്
ഡൽഹിയിലെ ആർമി പബ്ലിക് സ്കൂളിലായിരുന്നു പഠനം
പൂജ ഹെഗ്‌ഡെ
കൊമേഴ്‌സ് ബിരുദധാരിയാണ്
മിതിബായ് മോതിറാം കുന്ദ്നാനി കോളേജിലായിരുന്നു പഠനം
തമന്ന ഭാട്ടിയ
വിദൂര വിദ്യാഭ്യാസത്തിലൂടെ ബിരുദം നേടി
മുംബൈ നാഷണൽ കോളേജില്‍ നിന്നായിരുന്നു ബിരുദം സ്വന്തമാക്കിയത്
ശ്രുതി ഹാസൻ
സൈക്കോളജിയിൽ ബിരുദധാരി
പഠിച്ചത് മുംബൈ സെന്റ് സ്റ്റീഫൻ ആൻഡ്രൂസ് കോളേജിൽ
ഈ സ്റ്റോറി ഇഷ്ടമായോ?
Click Here