ക്യൂട്ട് ലുക്കിൽ എസ്തർ അനിൽ

ESTHER ANIL

ബാലതാരമായി മലയാള സിനിമയിലെത്തിയ എസ്തർ അനിൽ ക്യൂട്ട് ചിത്രങ്ങളുമായി ഇൻസ്റ്റഗ്രാമിൽ

ചുവപ്പു നിറമുള്ള ഗൗൺ ധരിച്ചുള്ള ചിത്രങ്ങൾ പകർത്തിയത് ബെസ്റ്റ് ഫ്രണ്ട് എന്ന് എസ്തർ 

മഞ്ഞ നിറത്തിലെ ചുമർ പശ്ചാത്തലമാക്കിയാണ് എസ്തറിന്റെ ചിത്രങ്ങൾ

ഒട്ടേറെ സിനിമകളിൽ അഭിനയിച്ചെങ്കിലും ദൃശ്യം സിനിമകളിലെ അനുമോൾ എന്ന കഥാപാത്രമാണ് എസ്തറിനെ ശ്രദ്ധേയയാക്കിയത്

കുറ്റാന്വേഷണ കഥ പറഞ്ഞ സിനിമയിൽ മോഹൻലാലിന്റേയും മീനയുടെയും ഇളയ മകളുടെ വേഷമായിരുന്നു എസ്തറിന്

സിനിമ കൂടാതെ അവതാരകയായി എസ്തർ മിനി സ്‌ക്രീനിൽ തിളങ്ങി 

'ടോപ് സിംഗർ' എന്ന സംഗീത റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു എസ്തർ

തമിഴ്, തെലുങ്ക് സിനിമകളിൽ എസ്തർ പ്രധാനവേഷം കൈകാര്യം ചെയ്യുന്ന ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്

ഗ്ലാമർ ഒഴിവാക്കി ഹണി റോസ്

ക്ലിക്ക് ചെയ്യൂ