ആ ഭഗവതി ഇവിടെയുണ്ട്

കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നായികയാണ് മോക്ഷ

ബംഗാളിയായ മോക്ഷയുടെ യഥാർത്ഥ പേര് പ്രീത സെൻ ഗുപ്ത എന്നാണ്

റിങ്കോ ബാനർജി സംവിധാനം ചെയ്ത കർമ എന്ന ബംഗാളി സിനിമയിലൂടെ ശ്രദ്ധേയായി

ഒരു തമിഴ് സിനിമയിലും നാലു തെലുങ്കു സിനിമകളിലും അഭിനയിച്ചു

 തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചു തുടങ്ങിയതോടെ 'മോക്ഷ' എന്ന പേര് സ്വീകരിക്കുകയായിരുന്നു

നൃത്തത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്

സ്വിറ്റ്സർലൻഡ്, ലക്കി ലക്ഷ്മൺ, ഷോർഷെഫൂൽ, ഫിൽറ്റർ കോഫി ലിക്വർ ചാ,  തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്

മലയാളത്തിൽ മഞ്ജുവാര്യരെയാണ് ഏറെ ഇഷ്ടമെന്ന് മോക്ഷ പറയുന്നു. മാളികപ്പുറം സിനിമ കണ്ട് ഉണ്ണി മുകുന്ദന്റെയും ഫാനായി

കഴിഞ്ഞ ദിവസം ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയ നടിയുടെ വിഡിയോ വൈറലായി

ഈ സ്റ്റോറി
ഇഷ്ടമായോ?

Photo: instagram/mokksha_official
Click Here