മസിൽ പവറുള്ള താര സുന്ദരിമാർ

+ + +

FIT AND FAB B-TOWN WOMEN

+ + +

മലൈക അറോറ

അഴകളവുകൾ തീർത്ത 'ചയ്യ ചയ്യ'ക്ക് ചുവടുവച്ച് മലൈക അറോറ വെള്ളിത്തിരയിലെത്തിയിട്ട് കാൽ നൂറ്റാണ്ട്. അന്നും ഇന്നും മലൈകയുടെ ഫിറ്റ്നസിന് തുല്യം മലൈക മാത്രം   

+ + +

ബിപാഷ ബസു

മസിൽ പെരുപ്പിച്ച നായകനടന്മാർക്ക് വൻ മത്സരം നൽകാൻ എന്തുകൊണ്ടും അനുയോജ്യയാണ് ബിപാഷ

+ + +

സുഷ്മിത സെൻ

കിക്ക്‌ബോക്സിംഗ്, സ്‌ട്രെങ്ത് ട്രെയിനിംഗ് എന്നിവയിൽ പ്രാവീണ്യമുള്ള സുഷ്മിതയുടെ പ്രായം ഇപ്പോഴും റിവേഴ്‌സ് ഗിയറിൽ

+ + +

ബാനി ജെ

വി.ജെയിൽ നിന്നും നടിയായി മാറി. ഇപ്പോഴും തന്റെ മസിൽ പവറിന്റെ ജിം ചിത്രങ്ങളും വീഡിയോകളുമായി ഇൻസ്റ്റഗ്രാമിലുണ്ട്

+ + +

ദീപിക പദുകോൺ

മുൻ ദേശീയ ബാഡ്മിന്റൺ ചാമ്പ്യനായിരുന്ന ദീപിക  ആരോഗ്യം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷകരെ ആകർഷിക്കുന്ന വ്യക്തിത്വം 

+ + +

ശില്പ ഷെട്ടി

ബോളിവുഡിന്റെ 'യോഗിനി' എന്നറിയപ്പെടുന്ന ശിൽപയുടെ ഫിറ്റ്നസ് ചിട്ടവട്ടം പ്രശസ്തമാണ്. സിനിമാ ലോകത്തെ ഫിറ്റ് ആൻഡ് ഫാബ് മമ്മി 

+ + +

രാകുൽ പ്രീത് സിംഗ്

സിനിമയിൽ അത്ര ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്തില്ലെങ്കിലും, രാകുലിന്റെ ഫിറ്റ്നസിനൊപ്പമെത്താൻ പലരും  കഷ്‌ടപ്പെടേണ്ടി വരും 

+ + +

ഇഷ ഗുപ്ത

കടുത്ത വ്യായാമ മുറകൾ പാലിച്ചുവരുന്ന ഇഷ ഗുപ്ത, ഇന്ത്യയുടെ 'ഏഞ്ചലീനാ ജോളി'

+ + +

മന്ദിര ബേദി

അവധി ദിവസങ്ങളിൽ പോലും ഫിറ്റ്നസ് ട്രെയിനിങ് മുടക്കാതെ മന്ദിര ബേദി, മസിൽ പ്രേമികൾക്ക് പിന്തുടരാവുന്ന പുസ്‌തകം

സിസേറിയൻ ചരിത്രം ബോളിവുഡിൽ

+ + +

ക്ലിക്ക് ചെയ്യൂ