പിറന്നാൾ ആശംസകൾ

+
+
+

+
+
+

+ + +

അജിത്കുമാർ ശരിക്കും ആരാണ്?

HBD Ajithkumar

ഫോർമുല 2 റേസർ

റേസിംഗിനോടുള്ള അഭിനിവേശം മൂലം ദേശീയ അന്തർദേശീയ തലങ്ങളിലുള്ള നിരവധി റേസിംഗ് മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 2003-ൽ റേസിംഗ് അരങ്ങേറ്റം കുറിച്ചു

+ + +

+
+
+

HBD Ajithkumar

പൈലറ്റ്

എയ്‌റോ മോഡലിംഗിൽ താൽപ്പര്യമുള്ള അജിത്ത് വിമാനം പറക്കൽ ഒരു ഹോബിയായി തുടരുന്നു. പൈലറ്റ് ലൈസൻസും ഉണ്ട് 

+ + +

+
+
+

+ +

+
+
+

HBD Ajithkumar

ഫോട്ടോഗ്രാഫർ

അജിത്തിന് സ്വന്തമായി ക്യാമറ ഉണ്ട്. ഫോട്ടോഗ്രാഫി ആരാധകനായ അദ്ദേഹം തന്റെ ക്യാമറ ലെൻസിലൂടെ ജീവിതം ആസ്വദിക്കുന്നു

HBD AJITHKUMAR

 മെക്കാനിക്ക്

അഭിനയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് അദ്ദേഹം ഒരു മെക്കാനിക്ക് ആയി ജോലി ചെയ്തിരുന്നു

+ + +

+
+
+

ബാലതാരം അജിത്

അജിത് കുമാർ ബാലതാരമായി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സുരേഷും നാദിയ മൊയ്തുവും അഭിനയിച്ച 'എൻ വീട് എൻ കനവർ' എന്ന ചിത്രത്തിന്റെ ഭാഗമായിരുന്നു 

HBD AJITHKUMAR

+ +

+
+
+

HBD AJITHKUMAR

രാഷ്ട്രീയത്തിൽ ഇല്ലേയില്ല

തന്റെ സമകാലീനരിൽ നിന്ന് വ്യത്യസ്തമായി, അദ്ദേഹം രാഷ്ട്രീയത്തിൽ നിന്ന് അകലം പാലിക്കുന്നു

+ + +

+
+
+

HBD AJITHKUMAR

മാധ്യമങ്ങൾക്ക് മുന്നിലേക്കില്ല

അജിത്ത് തന്റെ സ്വകാര്യ ജീവിതവുമായി മാധ്യമങ്ങളിൽ വരാറില്ല. ഭാര്യ ശാലിനി, മകൾ അനൗഷ്ക, മകൻ ആദ്‌വിക് കുമാർ എന്നിവരടങ്ങുന്നതാണ് അജിത്തിന്റെ കുടുംബം

+ + +

+
+
+

ആശംസകൾ

ഇനി നയൻതാരയ്‌ക്കൊപ്പം AK62

HBD AJITHKUMAR

+
+
+

+
+
+

+ + +