കേരളത്തിൽ ബോക്സ് ഓഫീസ് പിടിച്ചുകുലുക്കിയവർ

KERALA TOP GROSSERS

Source: IMDB

കെ.ജി.എഫ്.: ചാപ്റ്റർ 2

കന്നടയിൽ നിന്നും മലയാളത്തിലേക്കുള്ള രണ്ടാം വരവിൽ പൊന്നുവാരി റോക്കി ഭായ്. യഷ് നായകനായ 'കെ.ജി.എഫ്.: ചാപ്റ്റർ 2'- 68.50 കോടി

ഭീഷ്മപർവ്വം

മൈക്കിളപ്പനായി മമ്മൂട്ടിയുടെ തകർപ്പൻ പ്രകടനം. 'ഭീഷ്മപർവ്വം' - 47.10 കോടി

വിക്രം

തമിഴ് സിനിമയിലേക്കുള്ള കമൽ ഹാസന്റെ രണ്ടാം വരവ്. 'വിക്രം' - 40.10 കോടി

അവതാർ: ദി വേ ഓഫ് വാട്ടർ

ഹോളിവുഡിൽ നിന്നും മലയാളത്തിന്റെ മനം കവർന്ന 'അവതാർ: ദി വേ ഓഫ് വാട്ടർ' - 29.80 കോടി

ജയ, ജയ, ജയ, ജയ ഹേ

ബേസിൽ ജോസഫും ദർശന രാജേന്ദ്രനും തകർത്തഭിനയിച്ച ഫാമിലി എന്റെർറ്റൈനർ 'ജയ, ജയ, ജയ, ജയ ഹേ' - 29.05 കോടി

ജനഗണമന

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് കോർട്ട് റൂം ഡ്രാമ 'ജനഗണമന'- 28.80 കോടി

ഹൃദയം

പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ ക്യാമ്പസ് പ്രണയചിത്രം 'ഹൃദയം' - 27.70 കോടി

തല്ലുമാല

തല്ലി കൂട്ടുകൂടുന്ന ടൊവിനോ തോമസിന്റെയും കൂട്ടരുടെയും 'തല്ലുമാല'- 27.30 കോടി

RRR

ബാഹുബലിക്ക് ശേഷം വന്ന രാജമൗലി വിസ്മയം RRR- 25.50 കോടി

കടുവ

രണ്ടാം വരവിൽ ഷാജി കൈലാസ്, പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ കടുവ - 24.60 കോടി

വർഷം 2023 മാറ്റാം 23 ശീലം

ക്ലിക്ക് ചെയ്യൂ