ഗ്ലാമർ ഒഴിവാക്കി ഹണി റോസ്

HONEY ROSE

ഗ്ലാമർ വേഷങ്ങളും ഫോട്ടോഷൂട്ടുകളും കൊണ്ട് ശ്രദ്ധ നേടാറുള്ള നടിയാണ് ഹണി റോസ്

പുതുവർഷത്തിൽ തെലുങ്ക് പ്രവേശം. പുതിയ സിനിമയായ വീരസിംഹ റെഡ്‌ഡിയിൽ പ്രായം ചെന്ന കഥാപാത്രമായി ഹണി 

ഹണി അവതരിപ്പിച്ചത് മീനാക്ഷി എന്ന കഥാപാത്രം

നന്ദമുരി ബാലകൃഷ്ണ നായകനാവുന്ന സിനിമയാണ് വീരസിംഹ റെഡ്‌ഡി

മലയാളത്തിൽ മോഹൻലാൽ നായകനായ 'മോൺസ്റ്റർ' സിനിമയിൽ ഏറ്റവും ഒടുവിൽ നായികാവേഷം ചെയ്തു

കേരളത്തിൽ ഒട്ടേറെ ഉദ്‌ഘാടന ചടങ്ങുകളിൽ പങ്കെടുക്കുന്ന താരം

വസ്ത്രധാരണത്തിന്റെ പേരിൽ നിരന്തരം ബോഡി ഷെയിമിംഗ് നേരിട്ടു. എല്ലാത്തിനും കുറിക്കുകൊള്ളുന്ന മറുപടിയും നൽകി

മാളികപ്പുറം 25 കോടി ക്ലബ്ബിൽ

ക്ലിക്ക് ചെയ്യൂ