Start exploring

ബോഡിഷെയ്മിങ് രൂക്ഷമെന്ന് ഹണി റോസ്

ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്ന താരത്തിന്റെ ചിത്രങ്ങള്‍ വൈറലായതിനു പിന്നാലെയാണിത്

ഹണി റോസിന്റെ വസ്ത്രധാരണത്തിനെതിരെയും സോഷ്യൽ മീഡിയയിൽ വിമര്‍ശനമുയര്‍ന്നു

പല തരത്തിൽ  അധിക്ഷേപിക്കുന്ന ട്രോളുകളും വൈറലായിരുന്നു

മൂലമറ്റം സ്വദേശിയായ ഹണി അഭിനയരംഗത്തേക്ക് 2005 ല്‍ വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ടിലൂടെ 

മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളില്‍ അഭിനയിച്ചു

ട്രിവാന്‍ഡ്രം ലോഡ്ജിൽ ജയസൂര്യയ്ക്കൊപ്പം  വ്യത്യസ്തമായ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം പ്രേക്ഷകരുടെ കൈയ്യടി നേടി

അഭിനയത്തിനൊപ്പം മോഡലിങ്ങിലും സജീവം

ബിസിനസിലും തിളങ്ങി. ഹണി ബാത് സ്ക്രബര്‍ എന്ന ഉല്‍പ്പന്നം വിപണിയിലെത്തിച്ചു.

മോഹന്‍ലാലിനൊപ്പമുള്ള കനല്‍, ഇട്ടിമാണി, ബിഗ് ബ്രദര്‍, മോണ്‍സ്റ്റര്‍ എന്നീ ചിത്രങ്ങള്‍ ശ്രദ്ധനേടി

'ഞാന്‍ എന്ത് പ്രൂവ് ചെയ്യാനാണ്..
പരാതി കൊടുക്കാതെ നിവൃത്തിയില്ല'

ഹണി റോസ്

എക്ഷാ കെറുങിനെ അറിയാമോ ?

Click Here