ലവ് ടുഡേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ തമിഴ് പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറിയിരിക്കുകയാണ് ഇവാന
2012ൽ പുറത്തിറങ്ങിയ മാസ്റ്റേഴ്സ് എന്ന മലയാള ചിത്രത്തിൽ ബാലതാരമായി അരങ്ങേറ്റം
റാണി പത്മിനി, അനുരാഗ കരിക്കിൻവെള്ളം എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചു
2018ൽ സംവിധായകൻ ബാലയുടെ നാച്ചിയാർ എന്ന സിനിമയിലൂടെ തമിഴിൽ എത്തി
2019ൽ പുറത്തിറങ്ങിയ ഹീറോ എന്ന സിനിമയിലും അഭിനയിച്ചു
ഇപ്പോൾ പ്രദീപ് രംഗനാഥൻ സംവിധാനം ചെയ്ത ലവ് ടുഡേ എന്ന ചിത്രത്തിൽ നികിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു
സിനിമയിലെ കഥാപാത്രം ഇവാനയ്ക്ക് ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തു
അലീന ഷാജി എന്നാണ് യഥാർത്ഥ പേര്. പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് നാച്ചിയാറില്‍ അഭിനയിച്ചത്
ലവ് ടുഡേ യുവാക്കൾക്കിടെ ഏറെ ചര്‍ച്ചയായി. ചെറിയ ബജറ്റിൽ നിർമിച്ച ചിത്രം 50 കോടിയിലധികം കളക്ഷൻ നേടി
ഇതു നിങ്ങൾക്ക് ഇഷ്ടമായോ?