മീനാക്ഷി

കാവ്യക്കൊപ്പം

KAVYA MADHAVAN

മലയാള സിനിമയിലെ ശാലീന സൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു നടി കാവ്യാ മാധവൻ. 2022 സെപ്റ്റംബർ 19ന് കാവ്യാ മാധവൻ 38-ാം ജന്മദിനം ആഘോഷിച്ചു

ദിലീപുമായുള്ള വിവാഹ ശേഷം കാവ്യയുടെ എല്ലാ പിറന്നാളിനും മീനാക്ഷിയുമൊത്തുള്ള ഒരു ചിത്രം പുറത്തുവരാറുണ്ട്. ഇക്കുറിയും പതിവ് തെറ്റിയില്ല 

മീനൂട്ടി എന്ന് വിളിക്കുന്ന മീനാക്ഷിയുടെ ഇൻസ്റ്റഗ്രാം ഹാന്ഡിലിലാണ്‌ എല്ലാ വർഷവും ഈ പോസ്റ്റ് പ്രത്യക്ഷപ്പെടുക. കാവ്യയുമായി ചേർന്നുനിൽക്കാറുള്ള മീനാക്ഷിയാവും ചിത്രങ്ങളിൽ 

മകൾ മഹാലക്ഷ്മി എന്ന മാമാട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ പലപ്പോഴും വിരളമായിരിക്കെയാണ് കാവ്യയും മീനാക്ഷിയും കൂടിയുള്ള ചിത്രങ്ങൾ പുറത്തുവരിക 

മഹാലക്ഷ്മിയും വ്യത്യസ്തയല്ല. വിദ്യാരംഭത്തിനും, ഓണത്തിനും ഒക്കെ പുറത്തുവന്ന ചിത്രങ്ങളിൽ അച്ഛനമ്മമാരേക്കാളും മാമാട്ടി ചേച്ചിയുടെ പ്രിയപ്പെട്ട കുഞ്ഞനുജത്തിയാണ് 

മാമാട്ടിയുടെ ചിത്രങ്ങളിൽ എല്ലാം ചേച്ചി മസ്റ്റ് ആണ്. തന്റെ പിണക്കവും പരിഭവവുമെല്ലാം മാമാട്ടി പുറത്തെടുക്കുന്നത് ചേച്ചിയോടാണെന്ന് ചിത്രങ്ങൾ പറയും

മക്കൾ തമ്മിൽ കുട്ടിക്കാലത്തുള്ള മുഖസാദൃശ്യം അവർ തമ്മിലെ സ്നേഹത്തിന് കാരണമാണെന്ന് ദിലീപ് ഒരിക്കൽ പറഞ്ഞിരുന്നു

നാട്ടിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മീനാക്ഷി ചെന്നൈയിൽ മെഡിക്കൽ പഠനത്തിന് ചേർന്നിരുന്നു

അച്ഛനൊരു

എന്റെ

ചുമട്ടുതൊഴിലാളി

അടുത്തതായി

ക്ലിക്ക് ചെയ്യൂ