ബോളിവുഡ് നടൻ സുനിൽ ഷെട്ടിയുടെ മകളാണ് അതിയ ഷെട്ടി
വിവാഹ ചിത്രങ്ങൾ അതിയ ഷെട്ടി തന്റെ സോഷ്യൽമീഡിയ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്
സുനിൽ ഷെട്ടിയുടെ ഖണ്ടാലയിലെ ഫാം ഹൗസിൽ വെച്ചായിരുന്നു താരവിവാഹം
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും അടക്കം 100 പേർക്ക് മാത്രമായിരുന്നു ക്ഷണം
ക്രിക്കറ്റിലേയും ബോളിവുഡിലേയും പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തു